Browsing tag

2600 Sqft Trending Budget Home

ചിലവ് കുറച്ചാലും വീടിനെ അതി മനോഹരമാക്കാം അതാണീ കിടിലൻ വീട്; ആരും കൊതിക്കുന്ന ഒരു നില വീട് | 2600 Sqft Trending Budget Home

2600 Sqft Trending Budget Home : സ്പായ്ഷ്യസ് ആയിട്ടുള്ള നാച്ചുറൽ വെന്റിലേഷൻ ഉള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. മനോഹരമായ ആംബിയൻസ്‌ തരുന്ന ഒരു മിനിമലിസ്റ് സിമ്പിൾ വീടാണിത്. 7 ചതുരശ്ര അടിയിൽ റോഡ് സൈഡിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുപാടു ഇന്റീരിയർ എലെമെന്റ്സ് കുത്തിനിറയ്കാതെ വളരെ സിമ്പിൾ ആയി കസ്റ്റമൈസ്ഡ് ഫർണിച്ചേർസ്, പ്ലാന്റ്സ്, മിനിമൽ കളേഴ്സ് ഉപയാഗിച്ചു അതി മനോഹരമായാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. വീടിനെ മനോഹരമാക്കാൻ ഒരുപാടു ഇന്റീരിയർ എലമെൻറ്സ് ഒന്നും […]