10 സെന്റിൽ ഒരു സ്വപ്ന ഭവനം.!! മനോഹരമായ ഡിസൈനിൽ തീർത്ത ഒരു അടിപൊളി വീട്; എത്രകണ്ടാലും മതിവരില്ല.!! 2600 sqft Simple modern home
2600 sqft Simple modern home : 2600 sq ഫീറ്റിൽ പണിത 60 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. വീടിന്റെ എലെവേഷൻ വളരെ സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ക്ലേഡിങ്ങ് ടൈൽ, കോർണർ വിൻഡോ, ജി ഐയുടെ ഹാൻഡ്രിൽ, ഫ്ലെറ്റ് റൂഫ് എന്നിവ വീടിന്റെ പല ഇടങ്ങളിൽ നൽകിയിട്ടുണ്ട്. വീടിന്റെ സിറ്റ് ഔട്ട് ഓപ്പൺ രീതിയിലാണ് കൊടുത്തിരിക്കുന്നത്. സീലിംഗ് സിമ്പിൾ രീതിയിലാണ് ചെയ്തിരിക്കുന്നത്. 2600 sqft Simple modern home […]