മനസ്സിനും കണ്ണിനും കുളിർമയേകുന്ന മനോഹരകാഴ്‌ച്ച; 2600 സ്ക്വയർ ഫീറ്റിൽ ഒരു വീട്ടമ്മ യൂട്യൂബ് കണ്ട് മാത്രം ഇന്റീരിയർ ഡിസൈൻ ചെയ്ത വീട്.!! | 2600 Sqft Renovation Home design
2600 Sqft Renovation Home design : സമീർ സജിന ദമ്പതികളുടെ 2600 സ്ക്വയർ ഫീറ്റിൽ പണിത് ഉയർത്തിയ കെട്ടിടത്തിന്റെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. ആദ്യം തന്നെ രണ്ട് പിള്ളറുകളിൽ നിൽക്കുന്ന സിറ്റ്ഔട്ടാണ് കാണുന്നത്. ക്ലാഡിങ് ടൈൽ ഭംഗിയായി സിറ്റ്ഔട്ട് ചുവരിൽ നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിൽ പാകിരിക്കുന്നത്. വലത് ഭാഗത്തായി കാർ പോർച്ച് കൊടുത്തിട്ടുണ്ട്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. വുഡൻ സ്ട്രിപ്പാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. 2600 Sqft Renovation Home […]