കണ്ണുവയ്ക്കല്ലേ.!! ആരും കൊതിക്കും ഇതുപോലൊരു സ്വപ്ന വീട്; 2600 സ്‌കൊയർഫീറ്റ് പുതുമയാർന്ന ഒരു മനോഹരമായ വീട് കണ്ടുനോക്കിയാലോ.!! | 2600 sqft modern Kerala Home
2600 sqft modern Kerala Home : 2600 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്.നോവൽട്ടൺഡിസൈനേഴ്‌സ് ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുതുമയാണ് ഈ വീടിനെ വേറിട്ടതാക്കുന്നത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്.പിന്നെ സിറ്റ് ഔട്ട് അത്യാവശ്യം സൗകര്യത്തിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ശാന്തമായ ഒരു അറ്റ്മോസ്ഫിയർ വീടിന് ചുറ്റുമുള്ള വ്യൂയിൽ ഉണ്ട്. വീടിന്റെ സീലിങ്ങോക്കെ സിമ്പിൾ രീതിയിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഫർണിച്ചറുകളൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതിനോട് ചേർന്ന് ടിവി യൂണിറ്റും […]