വെറും 55 ലക്ഷത്തിന് 2500 സ്‌കൊയർഫീറ്റിൽ വിശാലമായ ഒരു വീട്…!! | 2500sqft 55lakhs Stylish Home
2500sqft 55lakhs Stylish Home: 2500 sq ഫീറ്റിൽ നിർമ്മിച്ച 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ഇത് ഡബിൾ സ്റ്റോറെ വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ എടുത്ത് കാണിക്കുന്നുണ്ട്. വിശാലമായിട്ടുള്ള സിറ്റ് ഔട്ട് ആണ് സെറ്റ് ചെയ്തിട്ടുള്ളത്. വിൻഡോസിന് നല്ല മോഡൽ കൊടുത്തിട്ടുണ്ട്. ഫ്ളോറിങ്ങിൽ ബ്ലാക്ക് ഗാലക്സി ഗ്രേനെയിറ്റ് ആണ് കൊടുത്തിരിക്കുന്നത്. മെയിൻ ഡോർ തേക്ക് വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. ഡൈനിങ് ഹാളിൽ ടേബിളൊക്കെ നല്ല […]