25 ലക്ഷം രൂപക്ക് 1350 സ്‌കൊയർഫീറ്റിൽ മനോഹര ഭവനം.. ലാളിത്യം തുളുമ്പുന്ന വീട്.!! | 25 lakhs1350 sqft Home
25 lakhs1350 sqft Home: വ്യത്യസ്തങ്ങളായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഓരോ വീടുകൾ കാണുമ്പോഴും ഇതിനേക്കാൾ മികച്ച ഒരു വീട് നിർമിക്കണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. നമുക്കുള്ള സ്ഥലപരിമിതിയിൽ നമുടെ സ്വപ്നത്തിന് അനുസൃതമായ […]