കൊതി തീരാത്ത കാഴ്ചകൾ നിറച്ച് ന്യൂ ജനറേഷൻ നാലുകെട്ട്; ആരെയും അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് വീട്.!! | 25 Lakhs Trending naalukettu home
25 Lakhs Trending naalukettu home : ഒരു വീടിനെ വേറിട്ടതാക്കുന്നത് ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ തന്നെയാണ്. എന്നാൽ വീടിന്റെ മുഴുവൻ ബഡ്ജറ്റും തീരുമാനിക്കുന്നത് മൊത്തത്തിലുള്ള വീടിന്റെ സ്കൊയർ ഫീറ്റും മെറ്റീരിയൽ സെലക്ഷനുമൊക്കെയാണ്. പലതരം മെറ്റീരിയലുകൾ ഉണ്ട്. ഫൗണ്ടേഷൻ മുതൽ ഫിനിഷിങ്ങ് വരെ നമ്മുക്ക് ബഡ്ജറ്റ് ആയിട്ടും മീഡിയം ആയിട്ടും നമ്മുക്ക് മെറ്റീരിയൽസ് സെലക്ട് ചെയ്യാവുന്നതാണ്. ഫൗണ്ടേഷൻ നമ്മുക്ക് കരിങ്കല്ലിലും, വെട്ടുക്കല്ലിലും, സിമന്റ് ബ്ലോക്കിലുമൊക്കെ ചെയ്യാം. 25 Lakhs Trending naalukettu home പിന്നെ ലേബർ […]