Browsing tag

2450 sqft Kerala Modern home

ഇടത്തരം ബഡ്ജറ്റിൽ നമുക്കും നിർമ്മിച്ചെടുക്കാൻ കഴിയും ഇത്തരം ഒരു സുന്ദര ഭവനം2450 സ്‌കൊയർഫീറ്റിൽ 3 ബി എച് കെ ഉഗ്രൻ വീട്..!! | 2450 sqft Kerala Modern home

2450 sqft Kerala Modern home: 2450 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇത് 3BHK കാറ്റഗറിയിൽ വരുന്ന വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. പച്ചപ്പ്‌ കൊണ്ട് വിരിച്ചിട്ടുണ്ട്. പ്ലാന്റ്സ് ബോക്സൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുള്ളത്. വീടിനോട് ചേർന്ന് പോർച്ചും കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ്സൊക്കെ കൊടുത്തിട്ട് ആളുകളെ ആകർഷിപ്പിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. […]