2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!! | 2400 Sqft Simple Home in 14 Cent
2400 Sqft Simple Home in 14 Cent: 2400 sq ഫീറ്റിലെ 16 ലക്ഷത്തിന്റെ 14 സെന്റിലെ പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സീലിംഗിൽ മനോഹരമായ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്. മെയിൻ ഡോർ, വിൻഡോസ് ഒക്കെ വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. അവിടെ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് കൊടുത്തിട്ട് നല്ലൊരു ലൈറ്റും സെറ്റ് ചെയ്തത് കാണാം. […]