പ്രൗഢം ലളിതം സുന്ദരം.!! ചെങ്കൽ ലാളിത്യത്തിൽ കണ്ടിരുന്നുപോവും അതിശയമാർന്ന ഒരു ഗംഭീര വീട്.!! 2350sqft Kerala traditional home
2350sqft Kerala traditional home : 2350 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ എലെവേഷൻ കേരള ട്രെഡിഷണൽ രീതിയിലാണ് ചെയ്തിരിക്കുന്നത്.ദക്ഷിണ പ്രൗഢമായ ഒരു വീടാണ്. വീടിന്റെ പുറത്ത് മുറ്റം വിശാലമായി കൊടുത്തിട്ടുണ്ട്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ട് സിമ്പിളാണ്. മിനിലിസ്റ്റിക് ട്രെഡിഷണൽ ഡിസൈൻ എലമെന്റ്സ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. General Details: റൂഫിങ്ങിൽ ടെറക്കോട്ട കളറിലുള്ള സിറാമിക് റൂഫ് ടൈലുകൾ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. […]