ലാളിത്യം സൗന്ദര്യമാക്കിയ വീട്; സൗന്ദര്യമാർന്ന രീതിയിൽ തീർത്ത ഈ ഒരു അതിമനോഹര വീട് കണ്ടു നോക്കിയാലോ.!! 2270sqft beautiful home design
2270sqft beautiful home design : 2270 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹര വീടാണിത്. 10 സെന്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറത്ത് നാച്ചുറൽ ഗ്ലാസാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ കോമ്പൗണ്ട് വോൾ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്. പിന്നെ ഒരു സിമ്പിൾ എലെവേഷൻ കൊടുത്തിട്ടുണ്ട്. ഷോ വോൾ കൊടുത്തിട്ടുണ്ട്. വിശാലമായ മുറ്റത്ത് മെറ്റൽ ആണ് വിരിച്ചിരിക്കുന്നത്. കാർ പോർച്ച് കൊടുത്തിട്ടുണ്ട്. 400*300 സൈസിലാണ് കാർ പോർച്ച് ഉള്ളത്. അതുപോലെ സിറ്റ് ഔട്ട് അത്യാവശ്യം വലുതാണ്. […]