ഒരുപാട് ആഗ്രഹിച്ച് പണിത ഒരു സ്വപ്ന ഭവനം…!! | 2230 sqft Modern Minimal Home
2230 sqft Modern Minimal Home : 12 അര സെന്റിലുള്ള 2230 സ്‌കൊയർ ഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ 3 ബിഎച്കെ കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്ത് ഒരു ഓട്ടോമാറ്റിക്ക് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ ഗെയിറ്റിൽ പല ടെക്നിക്കൽ കാര്യങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് . പിന്നെ വീടിന്റെ അവിടെ സോളാർ ലൈറ്റ് ഒക്കെ കൊടുത്തിട്ടുണ്ട്.പിന്നെ നാച്ചുറൽ ഗ്രാസ് വീടിന്റെ മുന്നിൽ വിരിച്ചിട്ടുണ്ട്.സിറ്റ് ഔട്ട് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ മെയിൻ ഡോർ […]