Browsing tag

2200 sqft Modern two storied home

2200 sqftൽ ആരെയും ആകർഷിപ്പിക്കും മനോഹര വീട്; ആരെയും ആകർഷിപ്പിക്കുന്ന ഒരു കിടിലൻ വീട് കണ്ടാലോ.!! 2200 sqft Modern two storied home

2200 sqft Modern two storied home : 2200 sq ഫീറ്റിൽ നിർമ്മിച്ച വീടാണിത്. ആരുടേയും മനം കവരുന്ന രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഏറെ ആകർഷകവും വിശാലവുമാണ് .കോമ്പൗണ്ട് വോൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. അതുപോലെ നല്ലൊരു സ്വിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ആൻഡ് ഗ്രെ കളർ തീമിലാണ് വീടിന്റെ പെയിന്റിംഗ് ചെയ്തിരിക്കുന്നത്. 2200 sqft Modern two […]