Browsing tag

2200 sqft Contemporary home design

2200 ചതുരശ്ര അടിയിൽ ; ആരും കൊതിച്ചുപോകുന്ന വീട് | 2200 sqft Contemporary home design

2200 sqft Contemporary home design : മൂന്ന് കിടപ്പ് മുറിയോട് കൂടി അറ്റാച്ഡ് ബാത്‌റൂമുകളോടുകൂടിയ 2200 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പത്ത്‌ സെന്റിൽ കോൺടെംപററി മോഡലിലാണ് ഈ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. ഫോൾഡബിൾ ഗെയിറ്റോടുകൂടിയ അതിമനോഹരമായ കോംപൗണ്ട് വാളുകളാണ് ഈ വീടിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനു നൽകിയിരിക്കുന്നത്. ചുമരുകൾക്ക് വെള്ള പെയിന്റ നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ മനോഹരമായിരുന്നു. നാച്ചുറൽ സ്‌റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും […]