Browsing tag

2200 sqft 4BHK modern home plan

ഇങ്ങനെ ഉള്ള ഒരു വീടാണ് എല്ലാവരുടെയും സ്വപ്‌നം; 2200 ചതുരശ്ര അടിയിൽ 4BHK അടങ്ങിയ മനോഹരമായ വീട്.!! 2200 sqft 4BHK modern home plan

2200 sqft 4BHK modern home plan : നാല് കിടപ്പ് മുറിയോട് കൂടി അറ്റാച്ഡ് ബാത്‌റൂം 2200 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ബോക്സ്‌ ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. വീട്ടിൽ നിന്നും വേർതിരിച്ചാണ് പോർച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ എലിഗന്റ് സിറ്റ്ഔട്ടാണ് വീടിനു ഒരുക്കിരിക്കുന്നത്. About 2200 sqft 4BHK modern home plan ചുമരിൽ വെള്ള ഗ്രെ പെയിന്റാണ് നൽകിരിക്കുന്നത് കൊണ്ട് കൂടുതൽ മനോഹരമായിരുന്നു. പുറത്തുള്ള ചുമരിൽ […]