സിംപിൾ ലുക്കിൽ അതിമനോഹരമായ ഒരു ഒറ്റ നില വീട്; ആരെയും ആകർഷിക്കും ഒരു കുഞ്ഞ് സുന്ദര ഭവനം.!! 2055 sqft home in 10 cent plot
2055 sqft home in 10 cent plot : 10 സെന്റ് സ്ഥലത്ത് 2055 sq ഫീറ്റിലാണ് ഈ വീട് തീർത്തിരിക്കുന്നത്. Dens Architect ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഡിസൈൻ തന്നെയാണ് ഈ ഒരു ഒറ്റ നില വീടിന്റെ ഹൈലൈറ്റ്. കൂടാതെ വളരെ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് വീട് ഒരുക്കിയത്. വീടിന്റെ പുറത്തുള്ള ഭംഗി ഏറെ ആകർഷകമാണ്. പിന്നീട് ബാംഗ്ലൂർ സ്റ്റോൺ മുറ്റത്ത് വിരിച്ചിട്ടുണ്ട്. 2055 sqft home in 10 cent […]