2022 sqft ലെ വിസ്മയം കണ്ടോ.!! ഈ വിലക്ക് ഇത്രയും വലിയ വീടോ.. എന്താ വീട് അല്ലെ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിപൊളി വീട്.!! | 2022 sqft Trending Home
2022 sqft Trending Home : 2022 sqft പണിതിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. സ്വന്തമായി ഒരു വീട് നിർമിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലെ. വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി വീടും പ്ലാനും. മനോഹരമായ എന്നാൽ ലളിതമായ ബാൽക്കണി തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. GROUND FLOOR (1269.68 SQ FT/ 118 m2) FIRST FLOOR (753.20 SQ FT/ 70 m2) രണ്ടു നിലയിലുള്ള ഈ […]