5 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു അത്ഭുതവീട്; അതും വെറും 10 ലക്ഷം രൂപക്ക് ഒന്ന് കണ്ടു നോക്കിയാലോ | 2 BHK Budget Home
2 BHK Budget Home: 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട്. 600 sq ft ആണ് വീട് വരുന്നത് . നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് ആണ് ഇഷ്ടം എന്നാൽ അതുപോലത്തെ വീടാണിത് .ഒരു കുഞ്ഞ് സുന്ദരമായ സിറ്റ്ഔട്ട് സിറ്റിംഗ് പ്ലസ് കൊടുത്തിരിക്കുന്നു. വീടിന്റെ ടൈസ് എല്ലാം നല്ല നീറ്റായി ആണ് കൊടുത്തിരിക്കുവീട്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വെറും 10 ലക്ഷത്തിന്റെ വീട്. കേറിചെല്ലുപ്പോ ഒരു ചെറിയ ന്നത്. ഡോർ വിൻഡോസ് […]