ചെറിയ സ്ഥലത്ത് പണിത അതിഗംഭീര വീട്.!! വീട് വെക്കാൻ സ്ഥലമില്ലെന്നു പറയുന്നവർ ഇതൊന്നു കാണണം – 2.5 സെന്ററിൽ വീട്; കാറ്റും വെളിച്ചവും ആവോളം.!! 2.5 Cent Small Plot Modern Home
2.5 Cent Small Plot Modern Home 2.5 Cent Small Plot Modern Home : 2.5 സെന്റിലെ 1250 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും ആവോളം കിട്ടുന്ന വീടാണിത്. ചെറിയ സ്ഥലത്ത് എങ്ങനെ ഇത്രയും സൗകര്യങ്ങളോട് കൂടിയ ഒരു അതിമനോഹരമായ വീട് പണിയാമെന്നതിന് ഒരു നല്ല ഉദാഹരണമാണ് ഈ ഒരു വീട്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. വിശാലമായ രീതിയിൽ ആണ് മുറ്റത്ത് ഇന്റർലോക്ക് ചെയ്തിരിക്കുന്നത്. സ്ലൈഡിങ് […]