Browsing tag

1Week HairCare Routine

കൊഴിഞ്ഞു തീർന്ന മുടി പോലും കാട്ടിയോടെ തഴച്ചു വളരും; മുടി വളരാൻ 7 ദിവത്തെ ഹെയർ കെയർ; മുടി കൊഴിച്ചിൽ മാറാൻ ഇങ്ങനെ ചെയ്യൂ.!! 1Week HairCare Routine

1Week HairCare Routine : മുടി നന്നായി സംരക്ഷിക്കാൻ പല രീതികളും നമ്മൾ നോക്കാറുണ്ട്. വളരെ കഷ്ടപെട്ട് വളർത്തുന്ന മുടി കൊഴിഞ്ഞ് പോവുന്നത് സങ്കടം ഉണ്ടാക്കുന്ന കാര്യം ആണ്. മുടി സംരക്ഷണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ കൃത്യമായി നൽകണം. അതിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനു വേണ്ടി 7 ദിവസത്തെ ഒരു പ്ലാൻ ഉണ്ടാക്കുന്നത് നല്ലതാണ്. ഇത് എന്തൊക്കെ ആണെന്ന് നോക്കാം. ആദ്യത്തെ ദിവസം […]