പഴമയുടേയും പുതുമയുടെയും രീതിയിൽ പണിത് സുന്ദരമാക്കിയ ഒരു സൂപ്പർ വീട്; മനം നിറയ്ക്കും; ഇത് പഴമ തോന്നിക്കുന്ന ‘പുതിയ വീട്.!! 1950 sqft 3 BHK simple home
1950 sqft 3 BHK simple home 1950 sqft 3 BHK simple home : 1950 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. ഗൃഹാതുരത്വത്തിന്റെ ഭാഗമായി പണിതിട്ടുള്ള ഒരു സുന്ദരമായ വീടാണിത്. ഈ വീടിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് വിശദമായി പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് മനോഹരമായ ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. ഒരു തുളസി തറ ഉണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് മുറ്റത്ത് വിരിച്ചിട്ടുള്ളത്. സിറ്റ് ഔട്ടിന്റെ വോളിൽ ക്ലാഡിങ് ടൈൽസ് […]