19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!! | 19 Lakhs Budget 1100 Sqft Home Tour
19 Lakhs Budget 1100 Sqft Home Tour : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത്. വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട്. നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുപ്പോ ഹാൾ ആണ് ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു. 19 Lakhs Budget 1100 Sqft Home Tour നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ നിലം […]