Browsing tag

1850sq Simple kerala house tour

ദാ ഇത് മതി; മികച്ച പ്ലാനിങ്ങിൽ മലയാളി കൊതിക്കുന്ന സൂപ്പർ ഹീറോ വീട്; ചെറിയ സ്ഥലത്ത് കിടിലൻ പ്ലാനിംങ്‌.!! ഒതുക്കമുള്ള അതിമനോഹരവുമായ വീട്..!! | 1850sq Simple kerala house tour

Simple kerala house tour: എറണാകുളത്തുള്ള 1850sq ഫീറ്റുള്ള ഒരു മനോഹരമായ വീടാണിത്. അഞ്ച് സെന്റിലാണ് ഈ വീട് നിൽക്കുന്നത്. ആർക്കിട്ടേക്റ്റ് ഷമ്മിയാണ് വീട് പണിതത്. ചെറിയ വീടാണ് പക്ഷെ അതിമനോഹരവുമാണ്. മെയിൻ ഡോർ, വിൻഡോ എല്ലാത്തിലും സർക്കിളിന്റെ ക്വാഡ്റന്റ് ഡിസൈൻ തീം ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ മുകളിൽ ഓടുകളാണ് ഉപയോഗിച്ചത്. പുതിയത് വാങ്ങാതെ പഴയത് തന്നെ റിയൂസ് ചെയ്തതാണ്. വീടിന്റെ ഉൾഭാഗം ആർച്ചിന്റെ ഡിസൈനിൽ തന്നെയാണ് പോകുന്നത്. അതൊരു വീടിന്റെ മൊത്തം തീം ആയിട്ട് തന്നെ […]