Browsing tag

1800 sqft Single Story Home

30 ലക്ഷത്തിന് 1800 sqft ൽ ഒരു മനോഹരമായ വീട്.. ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു സ്വപ്നഭവനം.!! | 1800 SQFT SINGLE STORY HOME

1800 SQFT SINGLE STORY HOME: വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ ട്രഡീഷണൽ രീതിയിലുള്ള ഒരു വീട് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1800 SQFT SINGLE STORY HOME ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. ട്രഡിഷനലിന്റെ കൂടെ മോഡേൺ രീതി കൂടി […]