തനി നാടൻ ശൈലിയിൽ പണിത ഒരു കലക്കൻ വീട്.!! എന്തു മനോഹരമായ വീട്; ഇതുപോലുള്ള വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.!! 1800 sqft Kerala traditional home
1800 sqft Kerala traditional home : 1800 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. കോഴിക്കോട് ജില്ലയിലാണ് ഈ വീട് വരുന്നത്. ഈ വീടിന്റെ ഏറെ പ്രത്യേകത എന്തെന്നാൽ ഗ്രാമത്തിന്റെ പച്ചപ്പിൽ കേരളീയ തനിമയിലാണ് അതിഗംഭീരമായ ഈ വീട് നിർമ്മിച്ചിരിക്കുന്നത്. Perfect building solutions ആണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ എലെവേഷൻ നമ്മുടെ ഹൃദയം കവരുന്ന തനി നാടൻ ശൈലിയിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ എലെവേഷൻ നമ്മുടെ ഹൃദയം കവരുന്ന തനി നാടൻ ശൈലിയിലാണ് […]