ഇത്രയും കുറഞ്ഞ വിലയിലോ. ഈ വീടോ.!! ഇങ്ങനെ ഒരു ക്വാളിറ്റി വീട് സ്വപ്നങ്ങളിൽ മാത്രം; അതിശയിപ്പിക്കുന്ന ഒരു മനോഹര ഭവനം.!! 1800 Sq Ft Beautiful House
1800 Sq Ft Beautiful House : കായംകുളം ജില്ലയിലുള്ള 1800 sq ഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ മനോഹരമായ വീടാണിത്. Villow homes ആണ് ഈ വീട് നിർമ്മിച്ചിട്ടിക്കുന്നത്. നല്ല മനോഹരമായ ഡിസൈനിൽ ആണ് ഈ വീട് തീർത്തിട്ടുള്ളത്. വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട് വൈഡ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്. 1800 Sq Ft Beautiful House മുൻവശത്തെ ഡോർ പ്ലാവിലാണ് ചെയ്തിരിക്കുന്നത്. വിശാലമായിട്ടാണ് […]