കണ്ടാൽ പറയുമോ.. ഈ വീട് 5 സെൻ്റിൽ ആണെന്ന്; ലളിതമായ ഡിസൈൻ കൊണ്ട് മനോഹരമാക്കിയ ഒരു വീട്.!! 1800 sq ft 5 cent modern home
1800 sq ft 5 cent modern home : പെരുന്തൽമണ്ണയിലാണ് ഈ വീട് പണിതിരിക്കുന്നത്. 1800 sq ഫീറ്റിൽ നിർമ്മിച്ച വീടാണിത്. ആരെയും ആകർഷിപ്പിക്കുന്ന ഡിസൈൻ ചെയ്ത രീതി തന്നെയാണ് ഈ വീടിനെ ഹൈലൈറ്റ് ആക്കുന്നത്. വീടിന്റെ പുറത്തെ വ്യൂ ഏറെ ആകർഷകമാണ്. അതുപോലെ വീടിന്റെ സിറ്റ് ഔട്ടിന്റെ സ്റ്റെപ്പുകളിൽ ഗ്രാനേയിറ്റാണ് കൊടുത്തിട്ടുള്ളത്. 6*4 സൈസിൽ വരുന്ന ടൈലുകളാണ് കൊടുത്തിട്ടുള്ളത്. 1800 sq ft 5 cent modern home പിന്നീട് വീടിന്റെ ഉള്ളിൽ നല്ലൊരു […]