Browsing tag

1650sqft 5.5cent home tour

1650 സ്‌കൊയർഫീറ്റിൽ മനോഹരമായ ഡിസൈനിൽ നിർമ്മിച്ച ഒരു വീട്…!! | 1650sqft 5.5cent home tour

1650sqft 5.5cent home tour: മലപ്പുറം ജില്ലയിൽ 1650 sq ഫീറ്റിൽ നിർമ്മിച്ച 5.5 സെന്റിലുള്ള 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്. വീടിന് മുറ്റത്ത്‌ മെറ്റൽ വിരിച്ചിട്ടുണ്ട്.വീടിന്റെ എലെവേഷൻ സിമ്പിൾ ആയിട്ടാണ് ചെയ്തത്. പിന്നെ പ്ലാന്റ് ബോക്സ്‌ വെച്ചത് കാണാം അവിടെ ചുറ്റും ഗ്രീൻ മേറ്റ് വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്സിൽ വിരിച്ചത് ഗ്രേനേയിറ്റാണ്. ഫ്രണ്ട് സൈഡിലുള്ള ഡോർ ഡബിൾ ഡോർ ആണ്. വീടിന്റെ ഉൾഭാഗത്തുള്ള […]