കൊതിച്ചു പോകും ഇതുപോലൊരു വീട്; 1650 sq ഫീറ്റിൽ ഒരടിപൊളി ഭവനം; മനം മയക്കും ഒരു കിടിലൻ വീട് കണ്ടു നോക്കിയാലോ.!! 1650 sqft Single Storied Home
1650 sqft Single Storied Home : മലപ്പുറം ജില്ലയിലുള്ള 1650 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് ഫോൾഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുമുണ്ട്. എലവേഷനിൽ നല്ല ഒരു കളർ കോമ്പിനേഷൻ നൽകിയിട്ടുണ്ട്. വുഡൻ ടൈൽ ചെയ്തിട്ടുണ്ട്. ഒപ്പം അലൂമിനിയം വിൻഡോ കൊടുത്തത് കാണാൻ കഴിയും. മുൻവശത്ത് ഒരു സ്ലൈഡിങ് ഡോർ ആണ് കൊടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ സ്റ്റെപ്പിൽ […]