ആരെയും മോഹിപ്പിക്കുന്ന ഒരു വീട്..!! | 1635 sqft BUDGET HOUSE
1635 sqft BUDGET HOUSE: അടൂരിന് അടുത്ത് 15 സെന്റിലുള്ള 1635 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 50 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്.വീടിന്റെ തറയിൽ മെറ്റൽ ചിപ്സ് ആണ് കൊടുത്തിട്ടുള്ളത്.വിൻഡോസ് എല്ലാം അലൂമിനിയത്തിലാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ മെറ്റൽ എലമെന്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് . അതുപോലെ അവിടെ സ്റ്റോൺ വർക്ക് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു സ്പേസ് കാണാം . പിന്നെ ഒരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.കൂടാത വോൾ പെയിന്റിംഗ് ഒക്കെ കൊടുത്തിട്ടുണ്ട്. ചെറിയ രീതിയിലുള്ളൊരു […]