1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ മൺവീട്..!! | 1600 sqft Mud House
1600 sqft Mud House: 1600 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. പ്ലോട്ടിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് കൊണ്ട് നിർമ്മിച്ചതാണിത്. കുഴിച്ചെടുത്ത മണ്ണിന്റെ ഒപ്പം ശർക്കര, ചകിരി ഇതെല്ലാം മിക്സ് ചെയ്ത് കട്ട വെയിലത്ത് വെച്ച് ഉണ്ടാക്കിയതാണ് വീട്. മണ്ണിൽ എടുത്ത വീടിന് എന്നും പഴമയുടെ മണം തന്നെ ആയിരിക്കും.അത് തന്നെയാണ് ഈ വീടിനെ വേറിട്ടതക്കുന്നത്. ശാന്തിലാൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.അതുപോലെ തന്നെ കോസ്ഫോട് സംഘടനയാണ് വീട് നിർമ്മിച്ചത്. സുർക്കി […]