1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!! | 1600 Sqft Miracle Home in 3 Cent
1600 Sqft Miracle Home in 3 Cent: 1600 sq ഫീറ്റിലെ 3 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Architect Hizaz khan and Architect Nidha ഇവർ രണ്ടുപേരുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ മുറ്റത്ത് ഗ്രാസ് വിരിച്ചിട്ടുണ്ട് . സിറ്റ് ഔട്ട് സിമ്പിൾ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഫ്ലോറിലെ ടൈലിൽ ഗ്രാനെയിറ്റ് ആണ് കൊടുത്തിട്ടുള്ളത്. പിന്നെ മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ […]