കേരള സ്റ്റൈലിൽ ഒരു ന്യൂജനറേഷൻ വീട്; സ്വപ്നം പോലെ എല്ലാ സൗകര്യങ്ങളോടും കൂടികേരള സ്റ്റെലിലുള്ള ഒരു അടിപൊളി വീട്…!! | 1560 Sqft Kerala Traditional Home plan
1560 Sqft Kerala Traditional Home plan : 1560 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ 13.5 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. സിറ്റ് ഔട്ട് എല്ലാം ട്രെഡിഷണൽ രീതിയിലാണ് കൊടുത്തിട്ടുള്ളത്. വീടിന്റെ മുൻഭാഗം മുഴുവൻ തേക്കിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. വീടിന് മൊത്തത്തിൽ ഒരു ട്രെഡിഷണൽ ടച്ച് കൊടുത്തിട്ടുണ്ട് പിന്നെ വീടിന്റെ ഉള്ളിൽ വലിയൊരു വിശാലമായ ഹാളുണ്ട്. 1560 Sqft Kerala Traditional […]