1550 സ്‌കൊയർഫീറ്റിൽ ലളിതമായ ഒരു അടിപൊളി വീട്…!! | 1550 sqft Trending Modern house
1550 sqft Trending Modern house: കോഴിക്കോടുള്ള 1550 sq ഫീറ്റിൽ വരുന്ന ലളിതവും കൊളോണിയൽ സ്റ്റൈലിലുമുള്ള 35 ലക്ഷത്തിന്റെ ഒരു വീടാണിത്.ന്യൂ ഗ്രെയ്‌സ് ഇന്റീരിയർ കൺസ്ട്രക്ഷൻസ് ആണ് ഈ വീട് ചെയ്തത്.വീടിന്റെ ചുറ്റും ഒരു പാർക്ക് ഫീൽ തോന്നിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തത്. അവിടെ തന്നെ വെജിറ്റബിൾ ഗാർഡനും കാണാം. പിന്നെ സിറ്റ് ഔട്ടിൽ കൊടുത്ത ഹാൻഡ്ഡ്രിൽസ് വെറൈറ്റി ആയിട്ടാണ് ഉള്ളത്. വെസ്റ്റേൺ ഫീൽ തരുന്ന രീതിയിലാണ് വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഡിസൈനിങ്ങിന് ചേർന്ന […]