സ്വപ്നം പോലൊരു കുഞ്ഞു വീട് 1500 സ്ക്വാർഫീറ്റിൽ; ട്രെൻഡിങ്ങായിട്ടുള്ള ഒരു സിമ്പിൾ വീട്.!! 1500 Sqft Trending 3 BHK Home
1500 Sqft Trending 3 BHK Home Total Area 1500 Sqft Trending 3 BHK Home : Facade art in architecture ആണ് ഈ വീട് പണിതത്. മൂന്ന് ബെഡ്‌റൂം, ഇന്റീരിയർ കോർട്ടിയാർഡ്, ഓപ്പൺ കിച്ചൺ ഒക്കെ നൽകിയിട്ടുള്ള മനോഹരമായ വീടാണിത്. വളരെ മനോഹരമായിട്ടുള്ള ലാൻഡ്‌സ്‌കേപ്പ് വീടിന്റെ പുറത്ത് കൊടുത്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് സ്റ്റോണുകൾക്കിടയിൽ നൽകിയിട്ടുള്ളത്. ജി ഐ ല് ഫ്രെയിം ചെയ്ത ഗ്ലാസ് വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് […]