Browsing tag

1500 sqft Budget friendly single storied home

1500 സ്‌കൊയർഫീറ്റിൽ കിടിലൻ വീട് ; അകമേയുള്ള ഭംഗി തന്നെ ഈ വീടിന്റെ ഹൈലൈറ്റ്..!! | 1500 sqft Budget friendly single storied home

1500 sqft Budget friendly single storied home: ആലപ്പുഴ ജില്ലയിലെ 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ മുറ്റം കൊടുത്തിട്ടുണ്ട്. അതുപോലെ വീടിനോട് ചേർന്ന് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്.സിമ്പിൾ രീതിയിൽ ഒരു സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. തേക്കിലാണ് മുന്നിലെ ഡോറും, ജനലുകളൊക്കെ നിർമ്മിച്ചത്. ടെറ കോട്ട തീമിലുള്ള ഒരു ജോളി വർക്ക്‌ ഈ സിറ്റ് ഔട്ടിന് ഒരു ക്ലാസ്സിക്‌ ഫീൽ നൽകിയിട്ടുണ്ട്. വീടിന്റെ ഉള്ളിൽ […]