ആരെയും ആകർഷിപ്പിക്കുന്ന ലളിതമായ ഡിസൈൻ; 10 സെന്റ്സ്ഥലത്ത് 1500 Sq.ft മനോഹരമായ ഒരു ബജറ്റ് വീട്.!! 1500 Sq.ft variety home design
1500 Sq.ft variety home design : പത്ത് സെന്റുള്ള സ്ഥലത്ത് 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Btec constructions ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുപോലെ 26 ലക്ഷത്തിന്റെ വീടാണിത്. വീടിന്റെ പുറം ഭംഗി മനോഹരമാണ്. അതുപോലെ മുൻവശത്ത് L ഷെയിപ്പിൽ വരുന്ന ഒരു സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഒരു വിശാലമായ ഹാൾ നൽകിയിട്ടുണ്ട്. 1500 Sq.ft variety home design സിമ്പിൾ […]