6 സെന്റിലെ ആരും കൊതിക്കുന്ന സ്വപ്നഭവനം.!! മിതമായ ഡിസൈനിൽ തീർത്ത ഒരു സുന്ദര ഭവനം; ഇതാണ് ആറ് സെന്റിലെ ആ സ്വർഗ്ഗം.!! 1500 SQ FT 3 BHK House
1500 SQ FT 3 BHK House 1500 SQ FT 3 BHK House : 1500 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. മൂന്ന് ബെഡ്‌റൂം ആണ് ഉള്ളത്. SR Luxury Architects And Designers ആണ് ഈ വീട് പണിതിരിക്കുന്നത്. ഈ വീടിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് ഒരു കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. ഓപ്പൺ കാർ പാർക്കിംഗ് ഏരിയ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് […]