Browsing tag

1500 sft Nalukettu houses

കുറഞ്ഞ ചിലവിൽ നിങ്ങൾക്കും ഒരു നടുമുറ്റമുള്ള നാലുകെട്ട് നിർമിക്കാം; പഴമയും പുതുമയും ചേർത്ത് പണിത ഒരു അതിമനോഹരമായ വീട്.!! 1500 sft Nalukettu houses

1500 sft Nalukettu houses : 20 ലക്ഷത്തിന്റെ 1500 sq ഫീറ്റിൽ നിർമ്മിച്ച ഒരു അതിമനോഹരമായ നാലുകെട്ട് വീടാണിത്. അതുപോലെ പഴമയുടെ അടയാളമായ നടുമുറ്റവും ഈ ഒരു വീടിന്റെ ഭംഗി കൂട്ടുന്നു.കൂടാതെ ഒരു മോഡേൺ നാലുകെട്ട് വീടാണ്. പഴമയോടൊപ്പം പുതുമയും ചേർത്ത് പണിത ഒരു അതിമനോഹരമായ വീട് എന്ന് തന്നെ പറയാൻ സാധിക്കും. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ പരിചയപ്പെട്ടാലോ.. 1500 sft Nalukettu houses വീടിന്റെ പുറത്ത് വിശാലമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. പിന്നെ […]