Browsing tag

1450 Sqft Low Budget Naalukettu home

20 ലക്ഷത്തിന് 1450 സ്ക്വാർഫീറ്റിൽ നാടൻ നാലുകെട്ടും നടുമുറ്റവും 3 ബഡ്റൂമും; പഴമയുടെ ഗാംഭീര്യം നഷ്ട്ടപെടാതെ വീടുവെക്കാം; ഒന്ന് കാണാം.!! | 1450 Sqft Low Budget Naalukettu home

1450 Sqft Low Budget Naalukettu home : കേരളത്തനിമയിൽ പണിതിരിക്കുന്ന ഒരു ചെങ്കല്ലുവീട് . 1450 sqft ആണ് വീട് പണിതിരിക്കുന്നു . 20 ലക്ഷം രൂപയാണ് ടോട്ടൽ ആയി വന്നിരിക്കുന്നത് . ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത്. വീടിന്റെ പുറഭാഗത്തു മുഴുവനായും ചെക്കല്ലിന്റെ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. നല്ല ഗ്രാമീണത്തനിമയിൽ ആണ് എല്ലാം വർക്കും നല്കിട്ടുള്ളത്. സാധാരണക്കാർക്ക് ഇഷ്ടപെട്ടുന്ന തരത്തിൽ നല്ല ഒതുക്കത്തിൽ കൊടുത്തിരിക്കുന്നു. 1450 Sqft Low Budget Naalukettu […]