1400 സ്‌കൊയർഫീറ്റിൽ രണ്ട് സെന്റിൽ ഒരു ആഡംബര വീട്..!! ഇനി ഏതൊരാൾക്കും നിർമ്മിക്കാം ഇതുപോലൊരു സ്വർഗം | 1400 SQFT 3.8 Cent
1400 SQFT 3.8 Cent: 1400 sq ഫീറ്റിൽ നിർമ്മിച്ച 3.8 പ്ലോട്ടിന്റെ ഒരു മനോഹരമായ വീടാണിത്. അതിമനോഹരമായി വിശാലമായിട്ട് തന്നെ ഡിസൈൻ ചെയ്തതാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ പുറത്ത് പാർക്കിംഗ് ഏരിയ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. സിമ്പിൾ രീതിയിലുള്ള വരാന്തയാണ് സെറ്റ് ചെയ്തത്. വീടിന്റെ ഹാളിലെ സോഫ സെറ്റൊക്കെ കസ്റ്റമയ്‌സ്ഡ് ആണ്. ശാന്തമായ രീതിയിൽ എന്നാൽ കാറ്റും വെളിച്ചവും വീടിന്റെ ഉള്ളിൽ വരുന്ന രീതിയിൽ തന്നെയാണ് വീട് ഒരുക്കിയിരിക്കുന്നത്. യുപിവിസിയിലാണ് വിൻഡോസ് […]