അതിമനോഹരം ഈ സുന്ദര ഭവനം; 14 ലക്ഷം രൂപക്ക് ആരെയും ആകർഷിക്കും ഒരു മോഡേൺ വീട്.!! 14 Lakh Kerala Modern Home
14 Lakh Kerala Modern Home : സ്വന്തം വീട് എന്നത് എല്ലാ സാധാരണക്കാരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അത്തരത്തിലുള്ള വീട് ഒരിക്കൽ മാത്രമേ പലർക്കും പണിയാൻ സാധിക്കാറുള്ളു, അതുകൊണ്ടുതന്നെ അതിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്താറുണ്ട്. ഇവിടെ പരിചയപ്പെടുത്തുന്നത് സാമ്പത്തികമായി പരിമിതമായ ബജറ്റിൽ പണിയാൻ കഴിയുന്ന 860 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള രണ്ട് ബെഡ്റൂം വീട് ആണ്. ഈ വീടിന്റെ ആകെ ചിലവ് ഏകദേശം 14 ലക്ഷം രൂപ വരുമെന്നാണ് കണക്ക്. […]