ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു വീട്; 6 സെന്റ് ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ബജറ്റ് വീട് കണ്ടുനോക്കിയാലോ.!! 1300 sqft Modern simple home
1300 sqft Modern simple home : 1300 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറത്തുള്ള ഒരു വീടാണിത്. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ ഒരു വീടാണിത്. Building designers ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ലാൻഡ്‌സ്‌കേപ്പ് ഏറെ ആകർഷകമായിട്ടാണ് ചെയ്തിരിക്കുന്നത്. എസ്റ്റീരിയർ വോളിൽ വൈറ്റ് ആൻഡ് ഗ്രേ കളർ കോമ്പിനേഷൻ ആണ് നൽകിയിരിക്കുന്നത്. 5*1 സൈസിലാണ് ഈ വീടിന്റെ സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ സിറ്റ് ഔട്ടിൽ കൊടുത്ത ലൈറ്റിംഗ് വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. എല്ലാ […]