1300 സ്ക്വാർഫീറ്റിൽ സാധാരണക്കാരന് സാധ്യമാകുന്ന വീട്; ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് കണ്ടു നോക്കൂ.!! | 1300 sqft Budget home
1300 sqft Budget home : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്. സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്. 1300 sqft Budget home പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് ആയി കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒരുക്കമുള്ള സ്ഥലം […]