Browsing tag

1300 SQ FT 23 Lakh

1300sqft 23 ലക്ഷത്തിന്റെ സാധാരണക്കാരന്‌ സാധ്യമാകുന്ന വീട് ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന ഒന്ന് കണ്ടൊക് ..!! | 1300 SQ FT 23 Lakh

1300 SQ FT 23 Lakh : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ആകെ കൂടി 23 ലക്ഷം മാത്രം വരുന്ന ഒരു വീടാണിത്. ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്. സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്. പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് […]