Browsing tag

12lakhs650 sqft3.5 cent Simple Home

650 sqft നമ്മുടെ ബഡ്ജറ്റിനു പറ്റിയ വീട്; ഒന്ന് കണ്ട് നോക്കു !!.. | 12lakhs/650 sqft/3.5 cent Simple Home

12lakhs/650 sqft/3.5 cent Simple Home: 12 ലക്ഷത്തിൻ്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട്. 650 sqft 2 ബെഡ്‌റൂം വരുന്ന വീടാണിത്. ആരെയും ഇഷ്ടപെട്ടുത്തുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത്. നേരെ കയറി ചെല്ലുമ്പോൾ ഹാൾ കൊടുത്തിരിക്കുന്നു. ലിവിങ്‌റൂം ഡൈനിങ്ങും ചേർന്ന സ്ഥലം വേർതിരിച് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു. ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും […]