ഇതാണ് 51 ലക്ഷം ആളുകൾ കണ്ട ആ വൈറൽ വീട്; ചെറുതാണേലും അതിമനോഹരമായ ഒരു ഉഗ്രൻ മോഡേൺ ഭവനം.!! 1250 sqft simple modern home
1250 sqft simple modern home 1250 sqft simple modern home : 1250 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. 2 BHK കാറ്റഗറിയിൽ വരുന്നതാണിത്. SM Constructions ആണ് ഈ 42 ലക്ഷത്തിന്റെ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്.വിശാലമായൊരു ലാൻഡ്സ്‌കേപ്പ് ഉണ്ട്. മുറ്റത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചുട്ടുണ്ട്. സിറ്റ് ഔട്ട് ഓപ്പൺ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. ബ്ലാക്ക് ടൈൽസ് 4/2 സൈസിലാണ് സിറ്റ് ഔട്ടിന്റെ […]