പ്രതീക്ഷകൾക്ക് മുകളിൽ പണിതുകൊടുത്ത ഒരു വീട്; മിതമായ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ ഉദാഹരണം.!! 1200 sqft New Home design
1200 sqft New Home design 🔹 Total Area & Budget 1200 sqft New Home design : 1200 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. Thejas constructions ആണ് ഈ വീട് പണിതിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളോട് കൂടി എടുത്തിരിക്കുന്ന ഒരു വീടാണ്. ഒരു സാധാരണക്കാരിയുടെ പ്രതീക്ഷകൾക്കപ്പുറം പണിത് കൊടുത്ത ഒരു അടിപൊളി വീടാണിത്. വീടിന്റെ പുറത്ത് ഒരു ഗേറ്റ് ഉണ്ട്. പിന്നെ നല്ലൊരു ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. സിറ്റ് […]