30 സെന്ററിൽ 1200 സ്‌കൊയർഫീറ്റിൽ കിളികൂട് പോലൊരു മനോഹരമായ വീട്..!! | 1200 Sqft 30 Cent Compact Home
1200 Sqft 30 Cent Compact Home: കൊല്ലം ജില്ലയിലെ എല്ലാവരുടെയും മനം മയക്കുന്ന 6 ലക്ഷത്തിന്റെ 1200 sq ft യിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടാണിത്. Beepees Designs ആണ് ഈ വീട് പണിതത്. 30 സെന്റ് പ്ലോട്ടിലാണ് ഈ വീട് നിൽക്കുന്നത്. നല്ല വിശാലമായിട്ടാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറത്ത് ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ട് നൽകിയിട്ടുണ്ട്. മെയിൻ ഡോർ തേക്കിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഭംഗിയായിട്ട് തന്നെ […]