Browsing tag

1200 sq.ft Beautiful Budget House

സാധാരണക്കാർക്ക് മാതൃക; മിതമായ ചിലവിൽ പണിത ഒരു മനോഹര വീട് | 1200 sq.ft Beautiful Budget House

1200 sq.ft Beautiful Budget House : 1200 sq ഫീറ്റിൽ നിർമ്മിച്ച 17 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. ഈ വീടിനെ കുറിച്ച് പരിചയപ്പെട്ടാലോ.. വീടിന്റ മുറ്റത്ത് baby metal ആണ് വിരിച്ചിട്ടുള്ളത്. അതുപോലെ വീടിന്റെ എലിവഷൻ പ്രത്യേക ഭംഗിയിൽ ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ പില്ലറിൽ സാൻഡ് വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ സിറ്റ് ഔട്ടിലെ സൈസ് വരുന്നത് 150*300 ആണ്. ജിപ്സൺ സീലിംഗ് നൽകിയിട്ടുണ്ട്. മുൻവശത്ത് ഡബിൾ […]